Month: May 2023

കാട്ടാക്കട: കീഴടങ്ങാനെത്തിയ കൊലപാതകശ്രമക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി. ഇന്നലെ വൈകിട്ട് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. മലയിൻകീഴിൽ പെട്രോൾ പമ്പ്...

ത​ല​ശ്ശേ​രി: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണ​പു​ര​ത്തെ റി​ജി​ത്ത് കൊ​ല​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം പൂ​ർ​ത്തി​യാ​യി. സാ​ക്ഷി​ക​ളു​ടെ ക്രോ​സ് വി​സ്താ​ര​ത്തി​നാ​യി കേ​സ് മേ​യ് 27ന് ​ത​ല​ശ്ശേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്...

കൊല്ലം: പു​ലി​ക്കു​ഴി​യിൽ ഇ​ടിമി​ന്ന​ലേ​റ്റ് ഒ​രു വീ​ട് പൂർണ​മാ​യും ര​ണ്ട് വീ​ടുകൾ ഭാ​ഗി​ക​മാ​യും കത്തിയമർന്നു. കൂ​ട്ടിൽ കി​ട​ന്ന​ വ​ളർ​ത്തുനാ​യ ​ക​ത്തിക്ക​രി​ഞ്ഞു. പു​ലി​ക്കു​ഴി ച​രു​വി​ള​ വീ​ട്ടിൽ പൊ​ന്ന​മ്മ​യു​ടെ വീ​ടാ​ണ് പൂർണ​മാ​യും...

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനവികാരം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ്...

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നല്‍കി. ശാസ്ത്രീയ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ...

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട് തങ്ങളുടെ വീട്ടിൽ ഒത്തുകൂടിയെന്ന ആരോപണവുമായി ഫാദർ ടോം ഒലിക്കാരോട്ട്. എസ്.ഡി.പി.ഐക്കാരും മുസ്‌ലിം...

തലശേരി : ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ്‌ അറ്റുപോയത്‌. തലശേരി സ്‌റ്റേഷനിൽ...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ കൊല്ലം ജില്ലാ പോലീസ്...

ചെന്നൈ: തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600-ല്‍ 600 മാര്‍ക്കും നേടി വിദ്യാര്‍ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ അണ്ണാമലയാര്‍ മില്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ...

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!