Month: May 2023

പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍...

കണ്ണൂര്‍: താലൂക്കിലെ ചേലോറ വില്ലേജിലുള്ള ചേലോറ ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം...

കണ്ണൂര്‍:കോര്‍പ്പറേഷന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മെയ് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പാക്കാം. കോര്‍പ്പറേഷന്‍ പള്ളിപ്രം ഡിവിഷനിലെ മൂന്ന് ബൂത്തിലും ചെറുതാഴം...

ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യു.പി...

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 281 ഒഴിവാണുള്ളത്. ടെക്നീഷ്യൻ (റേഡിയോളജി)- ഒഴിവ്:...

പേരാവൂർ : കൊട്ടാരക്കര താലൂക്കാസ്പത്രിയിൽ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലെ മുഴുവൻ ഡോക്ടർമാരും ഒ. പി ബഹിഷ്‌ക്കരിച്ചു.ഡോ. എച്ച്.അശ്വിൻ, ഡോ.സജാദ്,ഡോ.വർഷ,ഡോ.എ. ഷിജു,ഹെൽത്ത് ഇൻസ്പെക്ടർ...

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യുവ ഡോക്ടറുടെ മരണം ഏറെ ദുഖഃകരമാണ്....

തിരുവനന്തപുരം: കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹപാഠികളടക്കമുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. തുടർന്ന് മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക്...

കൊല്ലം: കൊട്ടാരക്കരയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി ആസ്പത്രിയിൽ എത്തുമ്പോള്‍ പരാതിക്കാരന്‍ മാത്രമായിരുന്നെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍. ഇയാളെ ചികിത്സയ്ക്കായി പോലീസ് ആസ്പത്രിയില്‍ എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു....

പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം റൂറൽബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്‍റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!