ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്കരണം തുടരും. ഇക്കാര്യത്തില്‍...
Month: May 2023
തൃശൂർ: ‘വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍’ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തേക്കിന്‍കാട് മൈതാനിയിലെത്തിയാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം, ആഗ്രഹമുണ്ടെങ്കിൽ സെല്ലിലും കിടക്കാം. ‘എന്റെ കേരളം’ പ്രദർശന...
ചൊക്ലി: ഫോൺ അറ്റൻഡ് ചെയ്യാത്തതിനെ തുടർന്ന് വിദ്യാർഥിനിയുടെ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശ്ശേരി പൊലീസ് യുവാവിനെതിരെ കേസെടുത്തു. തലശ്ശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം...
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് സി.പി.എം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ...
വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍. വിളക്കോട്- അയ്യപ്പന്‍കാവ്...
ഗുജറാത്ത്: 68 ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ജില്ലാ ജഡ്ജിമാരായി നിയമിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ്...
കന്യാകുമാരി: കന്യാകുമാരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം. മാര്‍ത്താണ്ഡത്തുനിന്നുള്ള നൃത്തസംഘം സഞ്ചരിച്ച കാറാണ് സര്‍ക്കാര്‍ ബസ്സുമായി കൂട്ടിയിടിച്ചത്. ഏഴുപേരെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച അറിയാം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് എച്ച്.ഡി. കുമാര സ്വാമിയുടെ ജെഡിഎസ്. 1952ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടർമാരും ഹൗസ് സർജൻമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. അമിത ജോലിഭാരം, ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. കോവിഡ് കാലത്തിന് മുന്‍പ് 2019-ല്‍ പ്രസിദ്ധീകരിച്ച ഫലത്തേക്കാള്‍ (83.40%) കൂടുതലാണ് ഈ വര്‍ഷത്തെ ഫലമെന്ന് സിബിഎസ്ഇ...