പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.
Month: May 2023
കണ്ണൂർ : കായികവികസനത്തിന് അത്യാവശ്യം വേണ്ടത് പശ്ചാത്തല സൗകര്യങ്ങളാണ്. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക് മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി...
കണ്ണൂർ : ഹൈടെക് ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കി ജില്ലാ വെറ്ററിനറി കേന്ദ്രം. കണ്ണൂർ പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് 38...
തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പി .ജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ മെയ് 16, 18 തിയ്യതികളിൽ ജില്ലയിൽ നടക്കും. മെയ് 16ന് കണ്ണൂർ താലൂക്കിലെ തീർത്ഥാടകർക്ക് കണ്ണൂർ ജില്ലാ ആസ്പത്രിയിലും തളിപറമ്പ്,...
പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ്...
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച പശ്ചാത്തലത്തില്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ...
ന്യൂഡൽഹിയിലുള്ള കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ്...
ദി കേരള സ്റ്റോറി മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാമെങ്കില്‍ ബംഗാളില്‍ എന്തിന് നിരോധനം?- സുപ്രീംകോടതി
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ ചിത്രം നിരോധിക്കണമെന്ന് സുപ്രീം കോടതി. ചിത്രം നിരോധിച്ച പശ്ചിമ...
സി. ബി. എസ്. ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും...