Month: May 2023

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 'നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല' വിഷയത്തിൽ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ, കാർട്ടൂൺ, ഡിജിറ്റൽ പോസ്റ്റർ തയാറാക്കൽ എന്നിവയാണ്...

തൊടുപുഴ : മലയിഞ്ചി കീഴാർകുത്ത് വെള്ളച്ചാട്ടം കാണാൻ ഫോർട്ട്‌കൊച്ചിയിൽ നിന്നെത്തിയ എട്ടംഗസംഘത്തെ ഗൂഗിൾമാപ്പ്  വഴിതെറ്റിച്ചു.  സംഘാംഗമായ യുവാവ്‌ പാറക്കെട്ടിൽനിന്ന്‌ 30 അടി താഴ്ചയിലേക്ക് വീണ്‌ തലയ്ക്കും വാരിയെല്ലിനും...

സംസ്ഥാനത്ത് റേഷൻ കടകൾ നടത്തുന്നതിനുള്ള ലൈസൻസ് നേടിയ 15 % പേർ രണ്ട് മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകി പാട്ടക്കാർക്ക് റേഷൻ കടകൾ വിട്ടു നൽകിയതായി...

ആറളം : റോഡരികിലെ സ്വകാര്യഭൂമിയിൽ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് പിഴചുമത്തി. ആറളം പഞ്ചായത്തിലെ വെമ്പുഴ പാലത്തിന് സമീപത്താണ് സംഭവം. അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ സുരേഷിനാണ് ജില്ലാ...

കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ് -ചെണ്ടുമല്ലി കൃഷി' 'നാട്ടുമാവിൻ തോട്ടം - നാടൻ മാവിനങ്ങളുടെ...

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ൽ ഡെ​മോ​ക്രോ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​ക്കും (എ​സ്.​ഡി.​പി.​ഐ), ഉവെസി​യു​ടെ എ.​ഐ.​എം.​ഐ.​എ​മ്മി​നും കാര്യമായ ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ല. 13 ശ​ത​മാ​ന​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ മു​സ്‍ലിം ജ​ന​സം​ഖ്യ.എ​സ്.​ഡി.​പി.​ഐ മ​ത്സ​രി​ച്ച...

റിയാദ് : മലയാളി ബാലൻ റിയാദിൽ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർ...

പാപ്പിനിശ്ശേരി: വ്യാവസായിക വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച വളപട്ടണത്തിന്റെ ശക്തിക്ഷയിച്ചു വന്നതോടൊപ്പം റെയിൽവേ സ്റ്റേഷന്റെയും നിറം മങ്ങി. കടുത്ത അവഗണനയിലും വളപട്ടണത്തിന് വേണ്ടി ശബ്ദിക്കാൻ പോലും ആളില്ലാത്ത...

കണ്ണൂർ: കരാത്തെ ടൈംസും, ഒക്കിനാവ ഉച്ചി റിയു കരാത്തെ ഡോ കെനിയുകായ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ആൾ ഇന്ത്യ ഇൻവിറ്റേഷണൽ കരാത്തെ ഡോ...

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!