Month: May 2023

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനൊരുങ്ങുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ കൈയാലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കമുകും മുളയും ഉപയോഗിച്ച് ചെറുതും വലുതുമായ നാല്പതോളം കൈയാലകളുടെ നിർമ്മാണം 75 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു....

കെ.എസ്.ആ.ര്‍.ടി.സി ബസ്സില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും...

കൊച്ചി∙ എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി അനിൽകുമാറിനെയാണു സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചെയായിരുന്നു...

തലശ്ശേരി: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. കേളകം അടക്കാത്തോട്...

ത​ല​ശ്ശേ​രി: ബ​സ് ജീ​വ​ന​ക്കാ​ര​ന്റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക​ര​യി​ലെ സി.​കെ. സ​ലാ​ഹു​ദ്ദീ​​ന്റെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം മ​ർ​ദി​ച്ച് 7000...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​യും ബി​ൽ​ഡ​റു​മാ​യ ഉ​മ്മ​ർ​ക്കു​ട്ടി​യെ ഓ​ഫി​സി​ൽ ക​യ​റി മു​ള​ക്പൊ​ടി ക​ണ്ണി​ലെ​റി​ഞ്ഞ് ആ​ക്ര​മി​ച്ച് ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. മേ​യ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ...

കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശി വി.കെ. രതീഷാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും എം.ഡി.എം.എ.യും...

ഇനി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പിടിവീഴും. 60 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം...

പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് - കുന്നോത്ത് പറമ്പ് - പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു.   ഇതുവഴി...

കോഴിക്കോട്‌: നിർദിഷ്‌ട കോഴിക്കോട്‌– പാലക്കാട്‌ ഗ്രീൻഫീൽഡ്‌ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി 156 കോടി രൂപ അനുവദിച്ചു. ജില്ലയിൽ പാത കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!