ലോകത്തുതന്നെ അതിവേഗം വളരുന്ന ഒരു തൊഴില്‍മേഖലയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം...
Month: May 2023
മാഹി: പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിലാണ് ഇന്ധനം നിറക്കാൻ...
സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ വാട്സാപ്പില്‍ സൗകര്യമൊരുങ്ങുന്നു;മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട
ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ബയോമെട്രിക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്സാപ്പിലെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറും അതില്‍...
കണ്ണൂർ : ഹജ്ജ് കർമത്തിനായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നവർക്കും യാത്രയയക്കാൻ വരുന്നവർക്കും മട്ടന്നൂരിലെ എയർപോർട്ട് ഇസ്ലാഹി സെന്ററിൽ വിപുലമായ സൗകര്യമൊരുക്കാൻ കെ.എൻ.എം. ജില്ലാ പ്രവർത്തകസമിതി യോഗം...
കേളകം: ജില്ലയിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ...
തലശ്ശേരി: തീരദേശത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ജന പ്രതിനിധികൾ. മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലെ ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കണമെന്നാണ് ഇതിലൊന്ന്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന...
തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ്...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
പയ്യന്നൂർ: കത്തിയെരിയുന്ന സൂര്യന്റെ സൗന്ദര്യം ഇതളുകളിലേക്ക് ആവാഹിച്ചെടുത്ത് മോഹിപ്പിക്കുകയാണ് ഗുൽമോഹർ. പാതയോരങ്ങളെ പ്രണയാതുരമാക്കുന്ന ചുവന്ന വസന്തം. മലയാളത്തിന്റെ കണിക്കൊന്ന അടിമുടി പൊന്നണിയുമ്പോൾ, ചുവന്നു തുടുത്ത് മറ്റൊരു ദൃശ്യവിരുന്നൊരുക്കുകയാണ്...
പാലക്കാട്: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ മലയാളി മരിച്ചു. കപ്പുര്‍ സ്വദേശി സുള്‍ഫിക്കര്‍(48) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ സുള്ഫിക്കറെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് പാക്കിസ്ഥാന് പട്ടാളം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്...
