Month: May 2023

കണ്ണൂർ : പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി...

തിരുവനന്തപുരം: വാമനപുരം കാരേറ്റില്‍ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകന്‍കുഴി സ്വദേശി ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആക്രി വിറ്റ്...

തിരുവനന്തപുരം :എ.ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും പിഴയീടാക്കുന്നതില്‍ നിന്നും വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം...

കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ...

പേരാവൂർ: സഹകരണനിക്ഷേപ സമാഹരണത്തിലും കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച് തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക്.കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻറെ കീഴിലുള്ള ഇരിട്ടി സർക്കിളിലെ പ്രാഥമിക കാർഷിക...

കോ​വ​ളം: ബീ​ച്ച് കാ​ണാ​നെ​ത്തി​യ പ​ത്ത് വ​യ​സു​കാ​രി​യു​ടെ കാ​ൽ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി. വി​ഴി​ഞ്ഞ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​യെ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആസ്പത്രി​യി​ൽ...

ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ...

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളമടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി...

കോഴിക്കോട്: നഗരമധ്യത്തില്‍ രാത്രി ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ സ്വദേശി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!