Month: May 2023

പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുന്നു. ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുന്നതായും...

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളിൽ ഉണ്ടാകുന്ന പിഴവുകൾ. അക്ഷര തെറ്റുകൾ മുതൽ വലിയ പിഴവുകൾ വരെ അയക്കുന്ന മെസ്സേജുകളിൽ ഉണ്ടാകാം. ഇത്തരം മെസ്സേജുകൾ അയച്ചു...

പയ്യന്നൂർ : ആക്രിയായി തൂക്കിവിൽക്കാനിരുന്ന സൈക്കിളുകൾ മിനുക്കിയെടുത്ത്‌ നിർധനരായ കുട്ടികൾക്ക്‌ നൽകി കണ്ടങ്കാളി ഷേണായി സ്‌മാരക ഗവ. എച്ച്‌.എസ്‌.എസ്‌ സ്‌റ്റുഡന്റ്സ് പൊലീസ്. "റീസൈക്കിൾ' എന്ന പേരിലാണ്‌ സൈക്കിൾ...

കണ്ണൂർ : വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ജൂൺ ഒന്നു മുതൽ ആരംഭിക്കും. എല്ലായിടത്തും പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന്‌ മുഖമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിൽ...

കണ്ണൂർ : കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന കണ്ണൂർ, വയനാട്‌, ഇടുക്കി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർ.ആർ.ടി) സേവനം ഉറപ്പാക്കും....

തിരുവനന്തപുരം : കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനൊരുങ്ങി കെ.എസ്‌.ആർ.ടി.സി. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ സർവീസിലാണ്‌ സമയലാഭം കണ്ടെത്തിയത്‌. മുമ്പ്‌ 24 മണിക്കൂറാണ്‌ നിശ്‌ചയിച്ചിരുന്നത്‌. കെ.എസ്‌.ആർ.ടി.സി...

ന്യൂഡൽഹി : ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക്‌ നിയമസാധുതയുണ്ടാകുമെന്ന്‌ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്‌. സമയപരിധിക്ക്‌ ശേഷം 2000...

കൊച്ചി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട്...

തലശ്ശേരി : ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ...

എലത്തൂർ : പുതിയാപ്പയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുത്തൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കാമ്പുറം ബീച്ച് ദാമോദർ നിവാസിൽ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗ്(16) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!