Month: May 2023

കണ്ണൂര്‍: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജൂണ്‍ 10 ന് രാവിലെ...

ക​ണ്ണൂ​ർ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സി​റ്റി താ​യ​ത്തെ​രു​വി​ലെ വ​ല്ല​ത്ത് ഹൗ​സി​ൽ വി. ​അ​ജാ​സ് (36) ക​ണ്ണൂ​ക്ക​ര രാ​മ​യ്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന...

ക​ണ്ണൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​ര​തീ​രം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഴീ​ക്കോ​ട് ചാ​ല്‍ ബീ​ച്ചി​ല്‍ മ​ത്സ്യ​ബ​ന്ധ​ന സാം​സ്‌​കാ​രി​ക യു​വ​ജ​നകാ​ര്യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍...

ശ്രീ​ക​ണ്ഠ​പു​രം: വ​നം വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന നി​ര​ക്കി​ൽ വ​ൻ​വ​ർ​ധ​ന. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൈ​ത​ൽ​മ​ല​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് മു​തി​ർ​ന്ന​വ​ർ​ക്ക് 60 രൂ​പ​യാ​ണ് പു​തി​യ നി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക് 20ഉം...

മണത്തണ: പേരാവൂര്‍ റോഡില്‍ കൊട്ടന്‍ചുരം വളവില്‍ കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പേരാവൂര്‍ ഭാഗത്ത് നിന്നും മണത്തണയിലേക്ക് വരികയായിരുന്ന കാറും എതിരെ...

ജി​ദ്ദ: ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച് സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. ഹ​ജ്ജ് സീ​സ​ൺ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ജൂ​ൺ നാലു...

ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ സെഷന്‍സ് കോടതി. എന്നാല്‍, പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍...

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്,...

തിരുവനന്തപുരം  :തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ ജെ. എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ,...

മട്ടന്നൂർ: രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്‌നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്‌കൂളിൽ വച്ച് നടന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!