കോഴിക്കോട്: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ബസിന്റെ ഡ്രൈവർ...
Month: May 2023
കൃഷിസഹായിയായി എത്തുന്ന ഡ്രോണുകള്‍ ഇക്കാലത്ത് ആഡംബരമല്ല. തൊഴിലാളിക്ഷാമവും സമയനഷ്ടവും കൃഷിയിറക്കല്‍ കഠിനമാക്കി മാറ്റുന്നിടത്താണ് ഡ്രോണുകളുടെ സഹായം ഏറെ ആവശ്യമായിവരുന്നത്. കീടനിയന്ത്രണരംഗത്തും വളപ്രയോഗത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വിലക്കിഴിവോടെ...
കാഞ്ഞങ്ങാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം. അതിക്രമം നടത്തിയയാളുടെ ഫോട്ടോസഹിതം വിദ്യാർഥിനി പരാതി കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. തൃശ്ശൂർ കാഞ്ഞാണി സനീഷ് (45)...
വയനാട് :വീല്‍ചെയറില്‍ ഇരുന്ന് ഇരുപത്തിരണ്ടാം വയസില്‍ അക്ഷരം എഴുതി പഠിച്ച ഒരാള്‍ കീഴടക്കിയത് എല്ലാവരും സ്വപ്നം കാണുന്ന സിവില്‍ സര്‍വീസ് പരീക്ഷ. വയനാട് കമ്പളക്കാട് സ്വദേശി പരേതനായ...
തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ...
തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയം പുതുക്കി. മെയ് 28 മുതൽ പുതുക്കിയ സമയക്രമം നിലവിൽ...
ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വാഴക്കാട്ട് ലില്ലിക്കുട്ടി(47)...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്....
തൃശൂർ: കേച്ചേരി പട്ടിക്കര പറപ്പൂക്കാവ് സ്വദേശി പുതുവീട്ടിൽ ഷരീഫിന്റെയും നസീമയുടെയും മകൻ പി.എസ്. മുഹമ്മദ് ഫാരിസിനെ (19) തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാനില്ല. തൃശൂർ ജില്ലയിലെ ചിറമനേങ്ങാട്...
പയ്യന്നൂർ : ജല അപകടങ്ങൾക്കെതിരായ ബോധവത്കരണത്തിന്റെ മുന്നോടിയായി കവ്വായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിൽ കളക്ടർ എസ്. ചന്ദ്രശേഖർ നീന്തിക്കയറിയത് രണ്ട് കിലോമീറ്ററോളം. ജല അപകടങ്ങൾക്കെതിരേ 28-ന് നടത്തുന്ന...
