Month: May 2023

കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ... ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച...

മട്ടന്നൂർ: ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24, 25, 26 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം ഉത്പന്ന സമർപ്പണവും,...

തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ 78-ാം പിറന്നാളാണ് ഇന്ന്. ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്‍റെ...

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് മ​രി​ച്ച...

കൊച്ചി: കൊച്ചി–-സേലം എൽ.പി.ജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐ.ഒ.സി–-ബി.പി.സി.എൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌...

മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം...

പന്തളം: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ള​ജ് പ്ര​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി. പ​ന്ത​ളം എ​ൻ​.എസ്.എസ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ന​ന്ത്യ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന...

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്കു വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ ഇ​ന്നു രാ​വി​ലെ 11ന് ​വെ​ള്ള​യ​ന്പ​ല​ത്തു​ള്ള റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ പൊ​തു​തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കൊ​പ്പം മാ​സം​തോ​റും...

കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ...

ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി. ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!