Month: May 2023

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള...

കണ്ണൂർ : കാലവർഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോർട്ട് വാഹന ഉടമകളും റിഫ്ളക്റ്റർ, ടയർ, വൈപ്പർ, ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന്...

2023-24 അധ്യയന വർഷം ഐ.എച്ച്.ആർ. ഡി.യുടെ ടെക്നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://ihrd.kerala.gov.in/ths/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ...

കൊ​ച്ചി: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച് ഹൈ​ക്കോ​ട​തി. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​ന​ധി​കൃ​ത പൂ​ജ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത...

ഗൂഗിള്‍ പേയില്‍ ഇനി റുപേ കാര്‍ഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം ലഭ്യമാക്കുന്നത്. റുപേ...

ലണ്ടന്‍: വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം...

രാവിലെ ഉറക്കമെണീറ്റയുടൻ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ച ശേഷം ദിവസം തുടങ്ങാൻ താല്‍പര്യപ്പെടുന്നവരാണ് അധികപേരും. അതുപോലെ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റായി വലിയൊരു വിഭാഗം പേരും കഴിക്കാറ്...

ആറളം: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്നയാളെ വാഹനം സഹിതം ആറളം പഞ്ചായത്തധികൃതർ പിടികൂടി പിഴ ചുമത്തി. ശിവപുരം സ്വദേശി പുതിയാണ്ടി അബ്ദുൾ സലാമിനെയാണ് ഒന്നര ക്വിന്റൽ...

കാക്കനാട്(കൊച്ചി): മാവേലിപുരം ഭാഗത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ യുവതികളടക്കം മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ കുരുടംപാളയം സ്വദേശിനി...

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ ഏഴ് ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!