Month: May 2023

പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി തു​രു​ത്തി​ തോ​ടി​ന്റെ നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞ ന​ട​പ​ടി മ​ഴ​ക്കു​മു​ന്നേ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഹൈ​വേ ബൈ​പാ​സ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി തോ​ട് മൂ​ടി​യ​തി​നെ​തി​രെ പാ​പ്പി​നി​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്...

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി സു​ബൈ​ർ ഭാ​ര്യ ജ​നു​ഫ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണം ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി...

കണ്ണവം : ഇടുമ്പ ചെമ്മരത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഉദയ ബസ്സും എതിർ ദിശയിൽ നിന്ന്...

GPS സംവിധാനം ഉപയോഗിച്ച്‌ തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിൻ്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്. 1. പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി...

കോഴിക്കോട്: ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷിബിലും ഫര്‍ഹാനയും പിടിയിലായത് ചെന്നൈയില്‍നിന്ന് ജംഷേദ്പുരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ. കഴിഞ്ഞദിവസം രാത്രി ചെന്നൈ എഗ്മോര്‍...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​യി. കേ​ര​ള ബു​ക്സ് ആ​ന്‍റ് പ​ബ്ലി​ക്കേ​ഷ​ന്‍​സാണ് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ച്ച​ത്. 2.8 കോ​ടി പു​സ്ത​ക​ങ്ങ​ളാ​ണ് അ​ച്ച​ടി​ച്ച​ത്. പ്രി​ന്‍റിം​ഗ്, ബൈ​ന്‍​ഡിം​ഗ്, വി​ത​ര​ണം...

പയ്യന്നൂർ: കുഞ്ഞിമംഗലം മാവിനെയും നിറത്തിലും മണത്തിലും രുചിയിലും ഏറെ വൈവിധ്യമുള്ള നാട്ടു മാവിനങ്ങളെയും സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കുഞ്ഞിമംഗലത്ത് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സറി ആരംഭിക്കുന്നു.മുളച്ചുകിട്ടാൻ ഏറെ...

ന്യൂഡൽഹി: നീതി ആയോ​ഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന...

ക​ണ്ണൂ​ര്‍: നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സ​ദാ​​ചാ​ര സം​ഘം അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​ര്‍ സി​റ്റി സ്വ​ദേ​ശി ഷു​ഹൈ​ബ്, അ​ഞ്ചു​ക​ണ്ടി സ്വ​ദേ​ശി ഷ​മോ​ജ് എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ്...

ദില്ലി: യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!