Month: May 2023

കൽപ്പറ്റ : വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കർഷകന്റെ മൃതദേഹവുമായി പുൽപ്പള്ളി സഹകരണ ബാങ്കിലേക്ക് സമരസമിതി മാർച്ച് സംഘടിപ്പിച്ചു. പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡന്റും...

എടക്കാട്: അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും...

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കു​ടും​ബ​ത്തി​നും ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. 25 ല​ക്ഷം രൂ​പ...

കണ്ണൂർ : വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം...

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​സ്ഥാ​ന​ത്ത് കോ​​ൺ​ഗ്ര​സ് ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ പ​ദ​വി വെ​ച്ചു​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​സ്‍ലിം​ലീ​ഗി​ൽ ച​ർ​ച്ച സ​ജീ​വ​മാ​വു​ന്നു. ര​ണ്ട​ര വ​ർ​ഷം വീ​തം അ​ധ്യ​ക്ഷ സ്ഥാ​നം പ​​ങ്കു​വെ​ക്കു​ക​യെ​ന്ന​താ​ണ് നേ​ര​ത്തേ...

മലപ്പുറം: ടൂത്ത് പേസ്റ്റിന് എം.ആർ.പിയെക്കാൾ അധികവില ഈടാക്കിയതിന് സൂപ്പർ മാർക്കറ്റ് 10,000 രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമൽ...

പ​യ്യ​ന്നൂ​ർ: വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച നേ​പ്പാ​ളി ഭാ​ഷ​യു​ടെ പ്രാ​ഥ​മി​ക പാ​ഠ​ത്തി​ന് വി​ട. അ​നു​ഷ്ക നു​ക​രും ഇ​നി മ​ല​യാ​ള​ത്തി​ന്റെ മ​ധു​രം. നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഹി​മ​ൽ-​ആ​ര​തി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു വ​യ​സ്സു​കാ​രി​യാ​യ...

എരുമേലി: കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങളാണ്‌ വിതരണം ചെയ്‌ത‌‌തെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം മാത്രം ഒന്നേ...

കുവൈത്ത് സിറ്റി: സ്കൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം. കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!