Month: May 2023

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു ഫർഹാനയുടെ...

ഒറ്റ പോളിസിയിൽത്തന്നെ ലൈഫ്, ഹെൽത്ത്, ആക്സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസും ലഭ്യമാകുന്ന പദ്ധതിക്ക് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ) രൂപം നൽകുന്നു. "ഭീമാ...

ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ...

തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്‌മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്‌മ, ന്യുമോണിയ...

ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനും സാമൂഹിക ആഘാതം തരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ഏജന്‍സികളായി എംപാനല്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ പുതിയ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

പേരാവൂർ: മലയാള സിനിമാ ഇൻഡസ്ടിയിൽ എക്കാലത്തെയും മെഗാ ഹിറ്റായ 2018 സിനിമക്ക് പേരാവൂരുമായി വലിയ ബന്ധമുണ്ട്. സിനിമയുടെ ചായാഗ്രഹണം നിർവഹിച്ച ടീമിലെ ചീഫ് അസോസിയേറ്റ് ക്യാമറമാൻ അമൽ...

നീലേശ്വരം: ദേശീയപാതയിൽ മുംബെക്കും കന്യാകുമാരിക്കും ഇടയിലുള്ള ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കി ജൂൺ രണ്ടിന് പളളിക്കരയിലെ ആറുവരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് വിവരം. ഓവർബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെന്ന്...

തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി - മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി...

ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ്...

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കോടതിക്കു പുറത്തുള്ള ഒത്തു തീർപ്പിനെത്തുടർന്ന് റദ്ദാക്കാനാവുമോയെന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമപ്രാധാന്യമെന്ന് ഹൈക്കോടതി. ഒത്തുതീർപ്പായതിനാൽ കേസുകൾ റദ്ദാക്കണമെന്ന 46 ഹർജികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!