Month: May 2023

കോഴിക്കോട്: ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ ഉരുണ്ടുകളി മൂലം നിയമന അംഗീകാരം ലഭിക്കാത്ത 15,000 ത്തോളം എയ്ഡഡ് സ്‌കൂൾ അധ്യാപകർ-അനധ്യാപക ജീവനക്കാർ സമരത്തിലേക്ക്. ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്നും...

ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കലവൂർ കെ.എസ്.ഡി.പിയിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം 29ന് മന്ത്രി പി.രാജീവ് നിർവഹിക്കും. പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ...

തിരുവനന്തപുരം: മധുര -പുനലൂർ എക്സ്‌പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകളുടെ സമയത്തിൽ ചില സ്റ്റേഷനുകളിൽ ഇന്നുമുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. മാറ്റം ഇങ്ങനെ,പഴയ സമയം ബ്രാക്കറ്റിൽ: മധുര...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചു. ധാരണാപത്രം റെയിൽവേ അംഗീകരിക്കുന്ന മുറയ്ക്ക് കൗണ്ടർ തുറന്നുപ്രവർത്തിക്കുമെന്ന് കളക്ടർ ജില്ലാ വികസന...

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടി.സി നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ 9വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത...

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കം/ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട...

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ സേവനമനുഷ്ടിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ ജോലി നഷ്ടമാകും. 2400 പ്രവാസി അദ്ധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്...

കോഴിക്കോട്: സ്വകാര്യഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ഈ മാസം 22നാണ് പന്നിയങ്കര സ്വദേശിയായ...

ഡല്‍ഹി: മുഴുവന്‍ റയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതും സുസ്ഥിരവുമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളിലും പേരുകള്‍ ഇനി...

2023-24 വര്‍ഷത്തെ വിദ്യാകിരണം, വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് ഒന്നു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ (സര്‍ക്കാര്‍ എയ്ഡഡ്) സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭിന്നശേഷിക്കാരായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!