വി.എച്ച്.എസ്.ഇ അധ്യാപക ഒഴിവ്

തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ജി. വി. എച്ച്. എസ്. എസിൽ വി. എച്ച്. എസ്. ഇ വിഭാഗം ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്‌സ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 9947523131.