അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരന്തൂര്‍ കണ്ണിപ്പൊയില്‍ പൊറ്റമ്മല്‍ ഫെബിന്‍ (41) ആണ് മരിച്ചത്.
ചന്ദ്രിക ദിന പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന വി.ആലിയുടെ മകളാണ്.
ഭര്‍ത്താവ്: മജീദ്, മക്കള്‍: ഫിനു നഫീസത്ത്, അനുല്‍ഫ്. മാതാവ്: സുഹറ, സഹോദരിമാര്‍: ഷെബിന്‍, മുബിന്‍