Day: May 30, 2023

പേരാവൂർ : എൽ .ജെ .ഡി പേരാവൂർ മണ്ഡലം കമ്മിറ്റി എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും മൂന്നാം ചരമവാർഷിക ദിനാചരണവും നടത്തി. ജില്ലാ സെക്രട്ടറി സി.വി.എം.വിജയൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ മണ്ഡലം...

മുംബൈ: മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഭാര്യ പ്രതിഭ ധനോര്‍ക്കര്‍...

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരന്തൂര്‍ കണ്ണിപ്പൊയില്‍ പൊറ്റമ്മല്‍ ഫെബിന്‍ (41) ആണ് മരിച്ചത്. ചന്ദ്രിക ദിന പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന വി.ആലിയുടെ മകളാണ്. ഭര്‍ത്താവ്:...

സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ മഞ്ഞുമൂടി കിടന്നതിനാല്‍ മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു....

കണ്ണൂർ: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ പതക്കം/ ക്യാഷ്...

തൃശൂര്‍∙ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഓര്‍ഡിനറി ബസിന് പിന്നില്‍ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചാണ്...

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനം ഈ വർഷം അതത് സ്കൂളുകൾക്ക് നടത്താം. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ihrd.kerala.gov.in/ths/ വഴി ജൂണ്‍ 12 നകം...

കൊട്ടിയൂർ : വൈശാഖോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ പ്രവർത്തനം തുടങ്ങി. സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ  ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ട്രസ്‌റ്റി...

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ 2023–24 അധ്യയന വർഷത്തിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെയും ഫുൾടൈം മീനിയൽ ഉൾപ്പെടെ അനധ്യാപകരെയും നിയമിക്കാം. വേതനം സർക്കാർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!