ഇന്നു മുതൽ ട്രെയിൻ സമയമാറ്റം

Share our post

തിരുവനന്തപുരം: മധുര -പുനലൂർ എക്സ്‌പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകളുടെ സമയത്തിൽ ചില സ്റ്റേഷനുകളിൽ ഇന്നുമുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.

മാറ്റം ഇങ്ങനെ,പഴയ സമയം ബ്രാക്കറ്റിൽ:

മധുര – പുനലൂർ എക്സ്‌പ്രസ്: വഞ്ചിമണിയാഞ്ചി 1.12(1.25)

തിരുനെൽവേലി 2.00(2.45),

വള്ളിയൂർ 2.40(3.22)ചെന്നൈ എഗ്മൂർ –

കന്യാകുമാരി എക്സ്‌പ്രസ്: വിരുദുനഗർ 1.37(1.45)

തിരുനെൽവേലി 3.25(3.50)

തൃശൂർ – ഗുരുവായൂർ പാസഞ്ചർ എക്സ്‌പ്രസ്:തൃശൂർ 11.35(11.25)

പൂങ്കുന്നം 11.40(11.30)

ഗുരുവായൂർ 12.05(11.55)

തൃശൂർ – കണ്ണൂർ എക്സ്‌പ്രസ് :തൃശൂർ 6.45(6.35)

പൂങ്കുന്നം 6.50(6.40)

മുളങ്കുന്നത്തുകാവ് 6.57(6.47)

വടക്കാഞ്ചേരി 7.06(6.55)

*കോയമ്പത്തൂർ – നാഗർകോവിൽ എക്സ്‌പ്രസ്: വിരുദുനഗർ 1.07(1.13)

കോവിൽപെട്ടി 1.42(1.52)

വഞ്ചിമണിയാഞ്ചി 2.20(2.50)

തിരുനെൽവേലി 3.05(3.25).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!