പാല ഗവ.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ് ;അഭിമുഖം 31ന്

കാക്കയങ്ങാട്:പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച (31/5/23) രാവിലെ 10.30ന് സ്‌കൂളിൽ നടക്കും.
എച്ച്.എസ്.എസ്.ടി മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി(ജൂനിയർ),ഇംഗ്ലീഷ്(ജൂനിയർ)എന്നീ ഒഴിവുകളാണുള്ളത്.