വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും...
Day: May 27, 2023
സ്കൂൾ,കോളേജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപ്പപെടുന്ന, ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷകയായ ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നത്. യുബിസിഒ സ്‌കൂള്‍...
കൊട്ടിയൂർ: 2023 വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. ശനിയാഴ്ച രാവിലെയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു. കോട്ടയം തിരൂർകുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള...
ലുലു ഗ്രൂപ്പിനും ചെയർമാൻ എം. എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിർദേശം. ഉള്ളടക്കം...
ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ...
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു ഫർഹാനയുടെ...
ഒറ്റ പോളിസിയിൽത്തന്നെ ലൈഫ്, ഹെൽത്ത്, ആക്സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസും ലഭ്യമാകുന്ന പദ്ധതിക്ക് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ) രൂപം നൽകുന്നു. "ഭീമാ...
ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ...
തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്‌മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്‌മ, ന്യുമോണിയ...
ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനും സാമൂഹിക ആഘാതം തരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ഏജന്‍സികളായി എംപാനല്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ പുതിയ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....