കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അടച്ചിടും

Share our post

പള്ളിച്ചാല്‍: കാവിന്‍മുനമ്പ് (ഒതയമഠം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ രണ്ടിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

തളിപ്പറമ്പ്: കണ്ണപുരം(കോണ്‍വെന്റ്) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 28ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ നാലിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!