Day: May 26, 2023

തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പ് 12-ാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കരിയർ ക്ലിനിക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോ​ഗ്രാമിൽ കരിയർ വിദഗ്‌ധരോട് സംശയങ്ങൾ...

ലണ്ടൻ∙ മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ). ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ്...

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 75 രൂ​പ​യു​ടെ പ്ര​ത്യേ​ക നാ​ണ​യം പു​റ​ത്തി​റ​ക്കു​ന്നു. പാ​ര്‍​ല​മെ​ന്‍റിന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത നാ​ണ​യ​മാ​യി​രി​ക്കും സ്മ​ര​ണാ​ര്‍​ഥം പു​റ​ത്തി​റ​ക്കു​ക​യെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ...

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന കെ. ജി. ടി. ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

കണ്ണൂർ : ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. പ്ലസ് വൺ പ്രവേശനത്തിന് മുൻവർഷം അനുവദിച്ച 81...

കണ്ണൂർ: തോട്ടട കണ്ണൂര്‍ ഗവ. ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12...

പാലക്കാട് :മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ...

ഇരിട്ടി : ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി എടൂരിൽ നിർമിച്ച കോൺഗ്രസ് ഭവൻ ശനിയാഴ്ച രാവിവെ 11-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകൻ എം.പി ഉദ്ഘാടനം...

മാലൂർ : തോലമ്പ്ര കൈപ്പേങ്ങാട്ട് കാവിന് സമീപം കാര്യത്ത് അനിൽ വൃക്കരോഗ ചികിത്സയ്ക്കായി സഹായം തേടുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക...

ഇരിട്ടി : കലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!