Day: May 26, 2023

പള്ളിച്ചാല്‍: കാവിന്‍മുനമ്പ് (ഒതയമഠം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ രണ്ടിന് രാത്രി 11...

മ​ല​പ്പു​റം: പ​രാ​തി​ക​ളും രേ​ഖ​ക​ളും സ​ഞ്ചി​യി​ലാ​ക്കി ക​ഴു​ത്തി​ല്‍ തൂ​ക്കി​യ ശേ​ഷം മ​ധ്യ​വ​യ​സ്‌​ക​ന്‍ പുളിക്കൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. റ​സാ​ക്ക് പയമ്പ്രോട്ട്‌ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മൊ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക...

തലശ്ശേരി: നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില്‍ നടക്കും. അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും...

കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ...

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന എ​.ഐ കാ​മ​റ പോ​സ്റ്റ് ടി​പ്പ​ര്‍ ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. കാ​യം​കു​ള​ത്ത് നി​ന്ന് അ​ടൂ​രി​ലേ​ക്ക് വ​ന്ന ടി​പ്പ​ര്‍​ലോ​റി ഇ​ടി​ച്ചാ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞ​ത്. ടി​പ്പ​ര്‍ പോ​ലീ​സ്...

തലശ്ശേരി : തലശ്ശേരി സായ് സെൻററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ പുന്നോൽ ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) തലശ്ശേരി പോലീസ്...

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ആ​ദ്യ​ദി​നം വി​ജ​യ​ക​രം. പൊ​ലീ​സി​ന്റെ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ര്‍മാ​രും സ​ഹ​ക​രി​ച്ച​തോ​ടെ ആ​ദ്യ​ദി​നം വി​ജ​യ​ക​ര​മാ​വു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി...

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ആ​ർ​ട്ട്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ/ ​ഇം​പ്രൂ​വ്​​മെൻറ്​ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ പ​രീ​ക്ഷ...

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍. ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ്...

ജി​ദ്ദ: ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ 60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ പ​ണം കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ അ​ത് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​ഗ​മ​ന​സ​മ​യ​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!