കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം ഉദ്ഘാടനം ഇന്ന്

Share our post

കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ച 1.30ന് ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!