വടക്കേക്കാട്(തൃശ്ശൂര്‍): മരണവീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യാണ് അറസ്റ്റിലായത്. ഞമനേങ്ങാട് ഒന്നരക്കാട്ട് അംബികയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. ജനുവരി...
Day: May 24, 2023
കണ്ണൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ 50 ദിവസത്തിനിടെ നൽകിയ തൊഴിൽ ദിനങ്ങൾ 3,37,435 കടന്നു. കഴിഞ്ഞ സാമ്പത്തിക 50 ലക്ഷം തൊഴിൽ ദിനങ്ങളായിരുന്നു ജില്ലയിലുണ്ടായിരുന്നത്....
കേളകം : പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്നടത്തിയ വ്യാപക പരിശോധനയിൽ ഹോട്ടലിനും ബേക്കറിക്കും 10000 രൂപ വീതം പിഴയിട്ടു. നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിച്ചതിന്...
കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ... ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച...
മട്ടന്നൂർ: ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24, 25, 26 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം ഉത്പന്ന സമർപ്പണവും,...
തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ 78-ാം പിറന്നാളാണ് ഇന്ന്. ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്‍റെ...
ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് നടന് നിതേഷ് പാണ്ഡെ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നാസിക്കിനു സമീപം ഇഗ്താപുരിയിൽ ഷൂട്ടിംഗിനെത്തിയ താരത്തെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലാണ് മരിച്ച...
കൊച്ചി: കൊച്ചി–-സേലം എൽ.പി.ജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐ.ഒ.സി–-ബി.പി.സി.എൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്. ജൂണിൽ കമീഷനിങ്...
മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം...
പന്തളം: ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന...