വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്.. പ്ലസ് ടു പരീക്ഷ ഫലം മെയ് 25ന് പ്രഖ്യാപിക്കും, ഫലങ്ങൾ അറിയാനുള്ള മാര്‍ഗങ്ങൾ

Share our post

തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ്‌ 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം.

സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.

പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in,

മൊബൈല്‍ ആപ്പുകളിലൂടെയും ഫലം അറിയാം

SAPHALAM 2023, iExaMS – Kerala, PRD Live


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!