കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Share our post

മണത്തണ: പേരാവൂര്‍ റോഡില്‍ കൊട്ടന്‍ചുരം വളവില്‍ കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

പേരാവൂര്‍ ഭാഗത്ത് നിന്നും മണത്തണയിലേക്ക് വരികയായിരുന്ന കാറും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!