കേന്ദ്രീയ വിദ്യാലയം – അപേക്ഷ ക്ഷണിച്ചു

Share our post

കേന്ദ്രീയ വിദ്യാലയം 2ല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ (കൊമേഴ്‌സ്) ഒഴിവുകളുണ്ട്.

താല്‍പര്യമുള്ളവര്‍ മെയ് 25ന് മുന്‍പായി അപേക്ഷിക്കണം.

ഫോണ്‍: 04994 295788, 256788, 9496225040.

വെബ്‌സൈറ്റ്: no2kasaragod.kvs.ac.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!