Day: May 19, 2023

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്....

പേരാവൂര്‍: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വേനല്‍ മഴയില്‍ ഒഴുകിയെത്തിയ ചരല്‍ കല്ലുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കുന്നു.മാലൂര്‍ റോഡില്‍ നിന്നും വരുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. മഴ പെയ്താല്‍...

ശ്രീ​ക​ണ്ഠ​പു​രം: അ​ബ്കാ​രി കേ​സി​ല്‍ മു​ങ്ങിന​ട​ന്ന യു​വാ​വി​നെ 23 വ​ര്‍ഷ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി. പ​യ്യാ​വൂ​ര്‍ മ​രു​തും​ചാ​ലി​ലെ പു​ത്ത​ന്‍പു​ര​ക്ക​ല്‍ മ​ഹേ​ഷി​നെ (43) ആ​ണ് പ​യ്യാ​വൂ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീന്റെ...

എ​രു​മേ​ലി: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ പ​മ്പാ​വാ​ലി ക​ണ​മ​ല​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്നു. ക​ണ​മ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളാ​യി റോ​ഡ് ഉ​പ​രോ​ധം തു​ട​രു​ക​യാ​ണ്. ഡി. എഫ്....

കണ്ണൂർ : ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെന്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമിക്കുന്നു. ഐടിഐ / ടിഎച്ച്എസ്എൽസി/തത്തുല്യം. അല്ലെങ്കിൽ എൻ.ടി.സി/കെ.ജി.സി.ഇ/വിഎച്ച്എസ്ഇ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം....

കോട്ടയം: കോട്ടയത്ത് മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന്...

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി...

കൊച്ചി : എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി...

കൂത്തുപറമ്പ്: കാപ്പി കുടിക്കാൻ കാപ്പിക്കുരു വേണ്ടെന്നാണ്‌ ചെറുവാഞ്ചേരി ചീരാറ്റയിലെ എ ആർ ഫുഡ്‌സ്‌ പ്രൊഡക്ഷൻ ടീം പറയുന്നത്‌. വ്യത്യസ്‌തതകൾ ഇഷ്ടപ്പെടുന്ന ഇവരുടെ കാപ്പിപ്പൊടിയിൽ ഈത്തപ്പഴത്തിന്റെ കുരുവുണ്ട്‌, ജീരകവും...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!