കോളയാട് സെയ്ൻറ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 1987 – 88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി സംഗമം

Share our post

കോളയാട് : കോളയാട് സെയ്ൻറ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 1987 – 88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.ജെ വിൽസൺ, റോയ് പൗലോസ്, ബിജു തോമസ് എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ: കെ.ജെ. വിത്സൺ  (ചെയർമാൻ), ബിജു തോമസ് (സെക്രട്ടറി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!