Day: May 18, 2023

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു...

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാവി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ൻ​കോ​ട് ജ​ന​കീ​യ ആ​രോ​ഗ്യ...

കരിപ്പൂര്‍ : കുട്ടികളോടൊത്ത് ദുബായില്‍ സന്ദര്‍ശനംനടത്തി തിരിച്ചുവരുമ്പോള്‍ സ്വര്‍ണക്കടത്തിനു ശ്രമിച്ച് ദമ്പതിമാര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി...

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ ത​റ വി​സ്തീ​ർ​ണം കൂ​ട്ടു​ക​യോ ഉ​പ​യോ​ഗ ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്ത ഉ​ട​മ​ക​ൾ​ക്ക് പി​ഴ ഒ​ടു​ക്കാ​തെ അ​ക്കാ​ര്യം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി...

കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള...

കണ്ണൂർ : ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മമ്മാക്കുന്ന്, അണ്ടല്ലൂർ,...

പത്തനംത്തിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച...

സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തിൽ എത്തിക്കും. ഇന്ന് വൈകുന്നേരം മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചേക്കും. ഏപ്രില്‍ 14ന് സുഡാനിലെ ആഭ്യന്തര...

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മദ്യലഹരിയിൽ മൾട്ടി ആക്സിൽ ചരക്കുലോറി അപകടകരമായ രീതിയില്‍ ഓടിക്കുകയും രണ്ടു കാറുകളിൽ ഇടിച്ച് നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി....

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യ ഘട്ടത്തിൽ 21 മുതൽ ജൂൺ 6 വരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്‌പുർ, ലഖ്‌നൗ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!