സി-ഡിറ്റിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിൽ ഈ അധ്യയന വർഷം ആരംഭിക്കുന്ന ഡി .സി. എ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി.ടി .പി, എം .എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എസ്. സി, എസ്. ടി, ബി .പി. എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മേലേചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള സി .ഡിറ്റ് കമ്പ്യൂട്ടർ പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ. 9947763222