Day: May 17, 2023

പാലക്കാട്:യുവാവിനേയും കൗമാരക്കാരിയായ പെൺകുട്ടിയേയുംമരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരേയും തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ‌ കാളിപ്പാറ സ്വദേശിയായ 24 കാരനും 14കാരിയും മാണ് മരിച്ചത്....

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ശുപാര്‍ശകളുള്ള ആരോഗ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും. ഇപ്പോഴത്തെ...

കൊച്ചി : പാചകവാതക സിലിന്‍ഡറില്‍ പാചകവാതകത്തിന്റെ തൂക്കം കുറഞ്ഞതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഓയില്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. ഐ.ഒ.സി. നല്‍കിയ എല്‍.പി.ജി....

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്...

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ല്‍ യു​വ​തി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന് യു​വാ​വ്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. ഉ​ദു​മ ബാ​ര മു​ക്കു​ന്നോ​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പി.​ബി.​ദേ​വി​ക​യാ​ണ് (34)...

മട്ടന്നൂർ :ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര ചോറോട് സ്വദേശി ഫൈസൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട്...

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ...

ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന നടി വിജയലക്ഷ്മി (70) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ...

കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന് നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന്റെ ചടങ്ങുകൾ: മേയ് 27ന്...

കണ്ണൂർ : രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച രണ്ട് ക്വിന്റൽ മാങ്ങ പിടിച്ചെടുത്ത് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്ക് എതിരെ നടപടി സ്വീകരിച്ചു. കൊറ്റാളിയിലെ എം പി മുഹമ്മദാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!