Kerala Local News പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ 2 years ago NH newsdesk Share our post കാസർഗോഡ്: ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്. ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. Share our post Tags: Featured Continue Reading Previous അവയവ മാറ്റത്തിന്റെ പേരില്‍ സ്വകാര്യ ആസ്പത്രികള്‍ വന്‍ തുക ഈടാക്കുന്നതായി മുഖ്യമന്ത്രിNext പെണ്‍കുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന് വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കും; മന്ത്രി വി.ശിവന്‍കുട്ടി