എസ് .എസ് .എൽ .സി പരീക്ഷ പേപ്പർ മൂല്യനിർണയം; രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടു നിന്നു: വിദ്യാഭ്യാസ മന്ത്രി

Share our post

തിരുവനന്തപുരം: എസ് .എസ് .എൽ .സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി.

ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!