ചെറുതാഴം : വർത്തമാനകാല ഇന്ത്യയെ ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സർഗവേദി കോക്കാടിന്റെ ‘കദീസുമ്മ’ തെരുവുനാടകം. 2019 ലെ പി.ജെ. ആന്റണി സ്മാരക സ്‌പെഷ്യൽ ജ്യൂറി പുരസ്കാരം നേടിയ...
Day: May 15, 2023
തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും. 1,23,623 പേരാണ് പരീക്ഷക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി...
ധർമശാല : വിനോദസഞ്ചാര മേഖലയിലേക്ക് സുരക്ഷിത യാത്ര ഒരുക്കി കുടുംബശ്രീയുടെ "ദ ട്രാവലർ'. യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജിലൂടെ വിവിധയിടങ്ങളിൽ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ്...
കോഴിക്കോട്: കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാതലത്തില്‍ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. മാരകായുധങ്ങളുമായി പോലും സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു....
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം .ബി രാജേഷ്. മാലിന്യ സംസ്‌കരണ കര്‍മ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍...
കൊച്ചി : നിയമവിരുദ്ധമായി സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഹനം വാങ്ങുമ്പോള്‍...
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. പൊതുവിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയത് കൊവിഡ് കാലത്ത് വിദ്യാഭ്യാസം മുങ്ങാതിരിക്കാൻ സഹായിച്ചു. പത്ത് ലക്ഷം വിദ്യാർത്ഥികളാണ്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും അനുവദിക്കാന്‍ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലത്തിനൊപ്പം മാര്‍ക്കും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നല്‍കിയ...
കണ്ണൂര്‍ :പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമത പാനലിന് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്സ് വിമതപക്ഷം വിജയിച്ചത്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പരാജയപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍...