Day: May 15, 2023

തിരുവനന്തപുരം : അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്‌വേര് അറുക്കാൻ 'നേർവഴി' പദ്ധതിയുമായി എക്സൈസ്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ...

തിരുവനന്തപുരം: സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടില്‍ പരേതനായ സോമന്റെ ഭാര്യ ലീലയെ(65)യാണ് ഞായറാഴ്ച വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്. മദ്യലഹരിയിലായിരുന്ന മകന്‍ ബിജുവിനെ...

മൊബൈൽ ഫോണുകൾ നഷ്ടമായാൽ കണ്ടെത്തുക എന്നത് ഒരു തലവേദന തന്നെയാണ്. ദിവസേന നൂറുകണക്കിന് ഫോണുകളാണ് രാജ്യത്ത് പലതരത്തിൽ ഉടമകളുടെ കയ്യിൽ നിന്ന് നഷ്ടമാകുന്നത്. ഇതിൽ പലതും റിപ്പോർട്ട്...

ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി...

മാനന്തവാടി: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ രണ്ടുമരണം. മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന്...

ക​ണ്ണൂ​ർ: മ​നു​ഷ്യ ജീ​വ​നു​ക​ളെ പോ​ലെ ത​ന്നെ അ​രു​മ മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നും പ്ര​ധാ​ന​മാ​ണെ​ന്നും ല​ഭ്യ​മാ​യ എ​ല്ലാ ആ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും അ​വ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മൃ​ഗ സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി...

തൃശൂര്‍: വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീര്‍ണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച 15-05-2023) അവസാനിക്കും. വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ...

ത​ല​ശ്ശേ​രി: ചെ​റി​യ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ഓ​ട്ടോ ക​യ​റാ​ൻ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി....

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും...

ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്ത് 12 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിന്‌ പരിഹാരമായാണ്‌ ഫാമിന്‌ ചുറ്റും ആനമതിൽ വേണമെന്ന ആശയം ഉയർന്നത്‌. ഒന്നാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!