Day: May 15, 2023

ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍,...

ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണല്‍ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍ വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന...

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു...

ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍...

തിരുവനന്തപുരം: എസ് .എസ് .എൽ .സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച...

പാ​ലാ: ജ​ന​റ​ൽ ആസ്പത്രി​യി​ലെ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ഇ​റ​ഞ്ഞാ​ൽ ഭാ​ഗ​ത്ത് കു​ന്നം​പ​ള്ളി​ൽ കെ.​എ​സ്. മ​നു​വി​നെ​യാ​ണ്​ (34) ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ...

കൊച്ചി: മൂക്കിന് തുമ്പിൽ നിന്ന് അർദ്ധരാത്രി 150 ബാറ്ററികൾ മോഷണം പോയതിന്റെ ഞെട്ടലിലാണ് റെയിൽവേ അധികൃതർ. അർദ്ധരാത്രി പിക്ക് ആപ്പ് വാനികൾ കടത്തിക്കൊണ്ടു പോയ ബാറ്ററിക്കായി അന്വേഷണം...

മാഹി: പന്ത്രണ്ട് വർഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി. മാഹി ഉൾപ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും...

കെ.ടി.ഡി.സി റിസോർട്ടുകളിൽ മെയ് 15 മുതൽ 31 വരെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സ്കിൽക്കേഷൻ പാക്കേജുകൾ തയ്യാറായി. നൈപുണ്യ വികസനവും അവധിക്കാലത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പാക്കേജുകൾ കുമരകത്തെ വാട്ടർസ്കേപ്പ്സ്,...

ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. ഗ്രൂപ്പിലെ പ്രശ്‌നകരമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!