കൊട്ടിയൂർ പാൽച്ചുരത്ത് ഗതാഗത നിയന്ത്രണം

Share our post

അമ്പായത്തോട് – പാൽ ചുരം – ബോയ്സ് ടൗൺ റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം മെയ് 15 മുതൽ 31 വരെ പൂർണമായും നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!