പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.
Day: May 13, 2023
കണ്ണൂർ : കായികവികസനത്തിന് അത്യാവശ്യം വേണ്ടത് പശ്ചാത്തല സൗകര്യങ്ങളാണ്. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക് മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി...
കണ്ണൂർ : ഹൈടെക് ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കി ജില്ലാ വെറ്ററിനറി കേന്ദ്രം. കണ്ണൂർ പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് 38...