കണ്ണൂർ: നൈപുണ്യ വികസന കോഴ്സുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധാരണപത്രം...
Day: May 13, 2023
പറവൂർ: ചവിട്ടുനാടക കലാകാരനും ഗുരുവുമായ ഗോതുരുത്ത് അമ്മാഞ്ചേരി എ.എൻ. അനിരുദ്ധൻ (65) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2007ൽ കെ.സി.ബി.സി പുരസ്കാരം, 2009ൽ ഫോക്ലോർ അക്കാഡമി അവാർഡ്,...
കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂർ പഞ്ചായത്തിലെ പുരളിമല...
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തുതന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 15ന് പാലക്കാട്ട്...
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ...
ശ്രീകണ്ഠപുരം: നഗരവത്കരണത്തിന്റെ ഭാഗമായി 2022-23ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു. 74 ലക്ഷം...
കിണര്‍ കുഴിക്കാനെത്തിയ യുവാവ് 13-കാരിയെ പീഡിപ്പിച്ചു; ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും
തിരുവനന്തപുരം: കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി...
മുഴപ്പിലങ്ങാട് : കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി...
പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട്...
കൊച്ചി : സംസ്ഥാനത്ത് ബോട്ടുദുരന്തം ആവർത്തിക്കാതിരിക്കാൻ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് തടയണമെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ പരമാവധി ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും...