12 വയസ്സുകാരിയോട് ലൈംഗികാതിക്രമം: 52-കാരന്‍ പിടിയില്‍

Share our post

കൊച്ചി: 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലാരിവട്ടം പോലീസ് പിടികൂടി. കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്.

പാലാരിവട്ടം എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!