യുവ ഡോക്ടറുടെ കൊലപാതകം ; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം

Share our post

പേരാവൂർ : കൊട്ടാരക്കര താലൂക്കാസ്പത്രിയിൽ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലെ മുഴുവൻ ഡോക്ടർമാരും ഒ. പി ബഹിഷ്‌ക്കരിച്ചു.ഡോ. എച്ച്.അശ്വിൻ, ഡോ.സജാദ്,ഡോ.വർഷ,ഡോ.എ. ഷിജു,ഹെൽത്ത് ഇൻസ്പെക്ടർ കെ.മോഹനൻ, സ്റ്റാഫ്‌ സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!