സ്ത്രീകൾക്ക് 30 ലക്ഷം വരെ സ്വയം തൊഴിൽ വായ്പ

Share our post

പട്ടികജാതി പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു.

വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ 6% പലിശ നിരക്കിലാണ് വായ്പ. അപേക്ഷാ ഫോമിന് kswdc.org വിവരങ്ങൾക്ക് 0471 2328257, 9496015006


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!