പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവ്

മട്ടന്നൂർ∙ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഹിന്ദി ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ 11നു രാവിലെ 10ന് കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിൽ പേർ റജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ എത്തിച്ചേരണം.