ബാലുശേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബാലുശേരി: ഉള്ള്യേരി ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്.
രാവിലെ 12.30 തോടെയാണ് അപകടം. പരുക്കറ്റവരെ മൊടക്കല്ലൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.