Day: May 2, 2023

ന്യൂഡല്‍ഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ല്‍ റെയില്‍വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്‍കിയ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!